Alivezhum dhanye
演唱:Thomson A Varghese、Maria Kolady、Tomy Lalam、Dinu Babyഅലിവെഴും ധന്യേ കന്യാംബികേ
കനിവോടെ കാത്തിടും മേരിമാതേ
അഖിലർക്കും ആലംബമാകുമമ്മേ
കതിരൊളി ചിന്നും സ്നേഹത്തിൻ തായേ
അലിവെഴും ധന്യേ കന്യാംബികേ
കനിവോടെ കാത്തിടും മേരിമാതേ
അഖിലർക്കും ആലംബമാകുമമ്മേ
കതിരൊളി ചിന്നും സ്നേഹത്തിൻ തായേ
കർത്താവിൻ തിരുവചനത്തിൽ
ശരണം വെച്ചവളെ
മന്നിൽ ഭാഗ്യവതി എന്നും
വാഴ്ത്താം മരിയാംബേ..
അലിവെഴും ധന്യേ കന്യാംബികേ
കരുണ തൻ കരുതലായ്
അരികത്തണയും
കരയുന്നോർക്കെന്നും ആശ്വാസം നീയേ
കരുണ തൻ കരുതലായ്
അരികത്തണയും
കരയുന്നോർക്കെന്നും ആശ്വാസം നീയേ
തിരുസുതൻ സവിധേ ചേർത്തിടുമെന്നും
തിരുമുൽകാഴ്ചയായ് എന്നർച്ചനകൾ
തിരുസുതൻ സവിധേ ചേർത്തിടുമെന്നും
തിരുമുൽകാഴ്ചയായ് എന്നർച്ചനകൾ
അലിവെഴും ധന്യേ കന്യാംബികേ
പാപത്തിൻ ചുഴിയിൽ ആണ്ടിടും നേരം
പാവനകന്യേ അഭയം നീയേ
പാപത്തിൻ ചുഴിയിൽ ആണ്ടിടും നേരം
പാവനകന്യേ അഭയം നീയേ
അമ്മേ ധന്യേ മാധ്യസ്ഥമേകി
അന്ത്യം വരെയും നീ തുണയേകണേ
അമ്മേ ധന്യേ മാധ്യസ്ഥമേകി
അന്ത്യം വരെയും നീ തുണയേകണേ
അലിവെഴും ധന്യേ
അലിവെഴും ധന്യേ
അലിവെഴും ധന്യേ കന്യാംബികേ
കനിവോടെ കാത്തിടും മേരിമാതേ
അഖിലർക്കും ആലംബമാകുമമ്മേ
കതിരൊളി ചിന്നും സ്നേഹത്തിൻ തായേ
കർത്താവിൻ തിരുവചനത്തിൽ
ശരണം വെച്ചവളെ
മന്നിൽ ഭാഗ്യവതി എന്നും
വാഴ്ത്താം മരിയാംബേ..
കർത്താവിൻ തിരുവചനത്തിൽ
ശരണം വച്ചവളെ
മന്നിൽ ഭാഗ്യവതി എന്നും
വാഴ്ത്താം മരിയാംബേ..
വാഴ്ത്താം മരിയാംബേ..
കനിവോടെ കാത്തിടും മേരിമാതേ
അഖിലർക്കും ആലംബമാകുമമ്മേ
കതിരൊളി ചിന്നും സ്നേഹത്തിൻ തായേ
അലിവെഴും ധന്യേ കന്യാംബികേ
കനിവോടെ കാത്തിടും മേരിമാതേ
അഖിലർക്കും ആലംബമാകുമമ്മേ
കതിരൊളി ചിന്നും സ്നേഹത്തിൻ തായേ
കർത്താവിൻ തിരുവചനത്തിൽ
ശരണം വെച്ചവളെ
മന്നിൽ ഭാഗ്യവതി എന്നും
വാഴ്ത്താം മരിയാംബേ..
അലിവെഴും ധന്യേ കന്യാംബികേ
കരുണ തൻ കരുതലായ്
അരികത്തണയും
കരയുന്നോർക്കെന്നും ആശ്വാസം നീയേ
കരുണ തൻ കരുതലായ്
അരികത്തണയും
കരയുന്നോർക്കെന്നും ആശ്വാസം നീയേ
തിരുസുതൻ സവിധേ ചേർത്തിടുമെന്നും
തിരുമുൽകാഴ്ചയായ് എന്നർച്ചനകൾ
തിരുസുതൻ സവിധേ ചേർത്തിടുമെന്നും
തിരുമുൽകാഴ്ചയായ് എന്നർച്ചനകൾ
അലിവെഴും ധന്യേ കന്യാംബികേ
പാപത്തിൻ ചുഴിയിൽ ആണ്ടിടും നേരം
പാവനകന്യേ അഭയം നീയേ
പാപത്തിൻ ചുഴിയിൽ ആണ്ടിടും നേരം
പാവനകന്യേ അഭയം നീയേ
അമ്മേ ധന്യേ മാധ്യസ്ഥമേകി
അന്ത്യം വരെയും നീ തുണയേകണേ
അമ്മേ ധന്യേ മാധ്യസ്ഥമേകി
അന്ത്യം വരെയും നീ തുണയേകണേ
അലിവെഴും ധന്യേ
അലിവെഴും ധന്യേ
അലിവെഴും ധന്യേ കന്യാംബികേ
കനിവോടെ കാത്തിടും മേരിമാതേ
അഖിലർക്കും ആലംബമാകുമമ്മേ
കതിരൊളി ചിന്നും സ്നേഹത്തിൻ തായേ
കർത്താവിൻ തിരുവചനത്തിൽ
ശരണം വെച്ചവളെ
മന്നിൽ ഭാഗ്യവതി എന്നും
വാഴ്ത്താം മരിയാംബേ..
കർത്താവിൻ തിരുവചനത്തിൽ
ശരണം വച്ചവളെ
മന്നിൽ ഭാഗ്യവതി എന്നും
വാഴ്ത്താം മരിയാംബേ..
വാഴ്ത്താം മരിയാംബേ..
你可能喜欢
- Gave Me Something Jess Glynn...
- Il Trovatore / Act 2 - "Vedi! le fosche notturne spoglie" chicago sy...
- 为什么二黑哥还不回来 新时代小明星乐队
- Remember The Name Fort Minor...
- Loving At First Sight Fouk、Debor...
- Rulo K De Queso...
- DA 索扎
- Monitoring Rachie
- Castle Halsey
- 一梦情深 银临、王敬轩 (妖扬...
- yes girl Bea Miller
- Crop Circles Tash Sulta...